Monday, July 15, 2019

സെലീന ടീച്ചര്‍ കഥ പറയുമ്പോള്‍ ...അക്ഷരപാതകള്‍ ഒന്നാം ഭാഗം

ഹൈസ്കൂൾ തലത്തിൽ എത്തിയിട്ടും അക്ഷരങ്ങൾ ഉറയ്ക്കാതെ  ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾക്ക് പൂർണ പിന്തുണ ഏകാൻ അവരെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കിളിമാനൂർ നടപ്പിലാക്കിയ തനതു പരിപാടിയാണ് "മുന്നോട്ട് "ഇതിനായി സ്കൂളിലെ മലയാളം അധ്യാപികയായ സെലീന ടീച്ചർ തയ്യാറാക്കിയ കഥ ടീച്ചറുടെ ഭാവനയിൽ വിരിഞ്ഞ കുട്ടൻ എന്ന കൊച്ചു കുട്ടിയിലൂടെയാണ്  വികസിക്കുന്നത്.വളരെ വിജയകരമായി  നടന്ന് വരുന്ന ഒരു  പഠന പ്രവര്‍ത്തനമാണ് ഇത്.
ഇതിന്റെ രണ്ടാം ഭാഗം പണിപ്പുരയിലാണ്..‌    കൂട്ടക്ഷരവും ചില്ലക്ഷരവും.
 സെലീന ടീച്ചർക്ക്  ബ്ലോഗ് ടീമിന്റെ അഭിനന്ദിനങ്ങള്‍ ..
CLICK HERE TO DOWNLOAD - AKSHAPATHAKAL   ACTIVITY  - PART I

1 comment: