Sunday, August 4, 2019

SSLC SOCIAL SCIENCE - I & II - EASY SHORT NOTES - MAL MEDIUM - ALL CHAPTERS

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര I,II ലെ എല്ലാ അധ്യായങ്ങളിലെയും ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ  ഈസി ഷോര്‍ട്ട്  നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ രതീഷ് സി.വി , എച്ച് .എസ്‍ റ്റി  ;  ജി.എച്ച്.എസ്.എസ്‍ പെരിക്കല്ലൂര്‍, വയനാട്. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം തയ്യാറാക്കിയ ശ്രീ രതീഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - EASY SHORT NOTES - MAL MEDIUM
SSLC SOCIAL SCIENCE II - EASY SHORT NOTES - MAL MEDIUM

No comments:

Post a Comment