2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Sunday, 27 October 2019

KERALA PIRAVI - SOME IMPORTANT FACTS - POSTER BY SURESH KATTILANGADI

കേരള പിറവിയോടനുബന്ധിച്ച് കേരളവുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകളുടെ ഒരു ശേഖരണം കലാപരമായ രീതിയിൽ പോസ്റ്റർ രൂപത്തിൽ (50 എണ്ണം) ഒരുക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ
സുരേഷ് കാട്ടിലങ്ങാടി.
 സംസ്ഥാനത്തെ  ഒറ്റനോട്ടത്തിൽ മനസിലാക്കാനും , കാണിച്ചു കൊടുക്കാനും സഹായകമാകുന്ന ഒരു ശേഖരണമാണിത്.
ശ്രീ സുരേഷ് സാറിന് നന്ദി.....
CLICK HERE TO DOWNLOAD POSTER

No comments: