SSLC/THSL Valuation ..Circular..See D ownloads**SSLC GRACE MARK CIRCULAR..See downloads**ഇ -ക്യൂബ് ഇംഗ്ലീഷ് പദ്ധതിക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.See downloads**Kerala State Biodiversity Conservation Award – Notification..See downloads**കേരള സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട് മറ്റ് സമാന പ്രോവിഡന്റ് ഫണ്ടുകൾ നിക്ഷേപത്തുകക്ക് 2020 ജനുവരി 1 മുതൽ മാർച്ച് 31 വരെയുളള പലിശ നിരക്ക് - ഉത്തരവ് പുറപ്പെടുവിക്കുന്നു..order in downloads**
CWSN CONCESSION LIST 2020
Send study materials to shreeshaedneer@gmail.com

Tuesday, 5 November 2019

SSLC CHEMISTRY CAPSULE 2019 - ALL CHAPTERS (ENG MEDIUM)

പത്താം ക്ലാസ് രസതന്ത്രത്തിലെ  എല്ലാ അധ്യായങ്ങലെയും ഉല്‍പ്പെടുത്തിയ "രസതന്ത്ര കാപ്സൂള്‍" (ഇംഗ്ലീഷ് മീഡിയും) ഷേണി ബ്ലോഗിലൂടെ ഷെയര്‍  മലപ്പുറം ജില്ലയിലെ KIEMHS KAVUNGAL ലെ അധ്യാപകന്‍ ശ്രീ ഷബീബ് റഹ്‌മാന്‍ സാര്‍. ഓരോ അധ്യായത്തിലെയും മുഴുവന്‍ ആശയങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലളിതമായ ഈ കാപ്സൂള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത ഷബീബ് റഹ്‌മാന്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY CAPSULE 2019 - ALL CHAPTERS

1 comment:

salihedneer said...

Sir please upload a notes for Malayalam medium students