2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Sunday, 8 December 2019

PLUS TO CHEMISTRY - ORGANIC CHEMISTRY - CONCEPTS THROUGH VIDEO TROLL

+2  രസതന്ത്രത്തിലെ ORGANIC CHEMISTRYഎന്ന പാഠത്തിലെ  ആശയങ്ങള്‍ വളരെ രസകരമായി കുട്ടികള്‍ക്ക് ബോധ്യപ്പെടുത്താനായി തയ്യാറാക്കിയ വീഡിയോ
ട്രോള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ഉന്‍മേഷ് ബി സാര്‍,  ജി.എച്ച്.എസ്.എസ്.കിളിമാനൂര്‍ തിരുവനന്തപുരം.
ശ്രീ ഉന്‍മേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
PLUS TO CHEMISTRY - ORGANIC CHEMISTRY - CONCEPTS THROUGH VIDEO TROLL - CLICK HERE TO DOWNLOAD

No comments: