2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Thursday, 26 December 2019

SSLC MATHEMATICS - SIMPLE NOTES- UNIT 9 - SOLIDS

പത്താം ക്ലാസ് ഗണിത പാഠത്തിലെ ഒന്‍പതാം യൂണിറ്റിലെ ഘനരൂപങ്ങള്‍ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലയിലെ എട്‍നീര്‍ ജി.എച്ച്.എസ്.സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സാലി എടനീര്‍.
CLICK HERE TO DOWNLOAD SSLC MATHS - UNIT 9 - SOLIDS - NOTES

No comments: