2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Thursday, 16 January 2020

SSLC CHEMISTRY - REVISION MODULE - PART I

പത്താം  ക്‌ളാസ്സിലെ രസതന്ത്രം പാഠ പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളിലെയും  പ്രധാന ആശയങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടും  എന്ന വിശ്വാസത്തിൽ സമർപ്പിക്കുകയാണ് ഏവര്‍ക്കും സുപരിചിതനായ പെരിങ്ങോട് ഹെസ്കൂളിലെ ശ്രീ രവി പി സാര്‍. 
അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുതേ.
CLICK HERE TO DOWNLOAD CHEMISTRY CAPSULE PART 1 
RECENT RESOURCES BY RAVI P 
SSLC PHYSICS MODULE -ALL CHAPTERS (MAL MEDIUM) 
FOR MORE CHEMISTRY RESOURCES - CLICK HERE

1 comment:

jyothis seby said...

നോട്ട്സ് വളരെ സുതാര്യം ഫലപ്രദം വ്യക്തം
പോയിൻറുകൾ ഓർമ്മിക്കാൻ എളുപ്പം...
പ്രത്യേകിച്ച് പിന്നോക്ക വിദ്യാർഥി ക്കൾക്ക് Print എടുക്കമ്പോൾ മാർജിൻ ഒട്ടും ഇല്ലാത്ത പോലെ കാണുന്നു