2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Wednesday, 8 January 2020

SSLC PHYSICS CAPSULE 2019 - PART 1(MAL MEDIUM)

പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയമാണല്ലോ .ഓരോ പാഠത്തിലെയും പ്രധാന ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുകയാണ്  രവി പി സാര്‍ പെരിങ്ങോട് എച്ച്. എസ് പാലക്കാട്  .
നല്ല രീതിയിൽ പഠിച്ചാൽ ഉയർന്ന സ്കോർ വാങ്ങാൻ സാധിക്കും.എല്ലാ കുട്ടികൾക്കും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ പോസ്റ്റ് ചെയ്യുന്നു.അഭിപ്രായം പറയാൻ മറക്കരുതേ.
ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
SSLC PHYSICS- CAPSULE - PART 1

No comments: