2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Wednesday, 15 January 2020

SSLC WWW2020-WE WILL WIN 2020 - WORKSHEETS FOR ZERO D+ PLUS STUDENTS

പാലക്കാട് ജില്ലയില്‍ എസ് എസ് എല്‍ സി വിജയശതമാനം  ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ഡയറ്റ് ആവിഷ്‌കരിക്കുന്ന www2020 (We Will Win 2020) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം , ഗണിതം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളുടെ Zero D+ വര്‍ക്ക് ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്  വര്‍ക്ക് ഷീറ്റുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന്  ഡൗണ്‍ലോഡ് ചെയ്യാം. . മലയാളം , തമിഴ്‌ മീഡിയം എന്നിവക്കായ് പ്രത്യേകം വര്‍ക്ക് ഷീറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്.പഠന വിഭവം ഷെയര്‍ ചെയ്ത മുടപ്പല്ലൂര്‍  ജി.എച്ച്.എസ് സ്കൂളിലെ  ഗോപികൃഷ്ണൻ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MALAYALAM MEDIUM
SSLC SOCIAL SCIENCE ZERO D+ WORKSHEETS MAL MEDIUM
SSLC PHYSICS ZERO D+ WORKSHEETS MAL MEDIUM
SSLC CHEMISTRY ZERO D+ WORKSHEETS MAL MEDIUM
SSLC MATHS ZERO D+ WORKSHEETS MAL MEDIUM
TAMIL MEDIUM
SSLC SOCIAL SCIENCE ZERO D+ WORKSHEETS
SSLC PHYSICS ZERO D+ WORKSHEETS
SSLC CHEMISTRY ZERO D+ WORKSHEETS

1 comment:

Anonymous said...

English medium please