2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Friday, 10 January 2020

VIJAYAVANI SSLC MATHEMATICS - PART 1 - RADIO PROGRAMME

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് ഗണിത പാഠത്തെ  ആസ്പദമാക്കിയുള്ള ആദ്യ ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത് ഭരതന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ  റിട്ട. അധ്യാപകന്‍  ശ്രീ  വി ചന്ദ്രശേഖരന്‍ പിള്ള സാര്‍
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം...

No comments: