ഇ -ക്യൂബ് ഇംഗ്ലീഷ് പദ്ധതിക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.See downloads**Kerala State Biodiversity Conservation Award – Notification..See downloads**കേരള സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട് മറ്റ് സമാന പ്രോവിഡന്റ് ഫണ്ടുകൾ നിക്ഷേപത്തുകക്ക് 2020 ജനുവരി 1 മുതൽ മാർച്ച് 31 വരെയുളള പലിശ നിരക്ക് - ഉത്തരവ് പുറപ്പെടുവിക്കുന്നു..order in downloads**

Send study materials to shreeshaedneer@gmail.com

Wednesday, 12 February 2020

SSLC MATHS QUESTION POOL 2020 - ENG MEDIUM

2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന  കുട്ടികൾക്കായി ഗണിത പരീക്ഷയുടെ ചോദ്യശേഖരം  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് കുമാരപുത്തൂർ കല്ലടി ഹൈസ്കൂളിലെ ശ്രീ  രാജേഷ് സര്‍.
രാജേഷ്  സാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍  ആയിഷ പി ഹാരിഫ്, ആസിഫ ജമാല്‍, ഫാത്തിമ്മ സഫീന, ശഹ്‍മ നസ്‌റിന്‍, റിന്‍സാന ജലീല്‍, നജ്‌വ വി, ശമ്‌ല ഷെറിന്‍,അദിത്ത്, ഫായിസ, നിസില ഫാത്തിമ എന്നീ കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസിലെ മറ്റ് കുട്ടികളുടെ സഹകരണത്തോടെയാണ് ഈ  ചോദ്യശേഖരം തയ്യാറാക്കിയിരിക്കുന്നത്.
ചോദ്യശേഖരം തയ്യാറാക്കായ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്ക് മാര്‍ഗ്ഗനിദ്ദേശം നല്‍കിയ രാജേഷ് സാിനും ഞഹ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLCIK HERE TO DOWNLOADMATHS  QUESTION POOL - ENG MEDIUM
RELATED POST
CLICK HERE TO DOWNLOAD MATHS A PLUS MODULE - ENG MEDIUM 
FOR MORE MATHS RESOURCES- CLICK HERE 

No comments: