എസ്.എസ്.എല്‍ സി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ശ്രീ നസീര്‍ സാര്‍ , ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി തയ്യാറാക്കി ബ്ലോഗില്‍ വിവിധ അധ്യായങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ബ്ലോഗില്‍ സന്ദര്‍ഭങ്ങളിലായി പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ പോസ്റ്റ് ചെയ്ത് 20 വീഡിയോകളുടെ ലിങ്കുകളാണ് Play list ല്‍ നല്‍കിയിരിക്കുന്നത്ത്.
പരീക്ഷ മാറ്റിവച്ച സാഹചര്യത്തില്‍ എല്ലാ വീഡിയോകളും കണ്ട് ഫിസിക്സ് പരീക്ഷയില്‍ മികച്ച സ്കോര്‍ നേടാന്‍ കുട്ടികള്‍ ശ്രമിക്കുമല്ലോ..
വീഡിയോകള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത നസീര്‍ സാറിന് നന്ദി അറിയക്കട്ടെ...
SSLC PHYSICS VIDEOS WITH PLAYLIST(20 VIDEOS)

1 അഭിപ്രായം:
When your website or blog goes live for the first time, it is exciting. That is until you realize no one but you and your. Buy Youtube Subscribers India
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ