Thursday, April 2, 2020

PLUS ONE CHEMISTRY - UNIT 7 -EQUILIBRIUM CONSTANT, COMMON ION EFFET AND BUFFER VIDEO CLASSES

പ്ലസ് വൺ കെമിസ്ട്രി യൂണിറ്റ് 7 ലെ Equilbrium contstant എന്ന ഭാഗത്തെ 2008 മുതൽ 2019 വരെ ചോദിച്ചിട്ടുള്ള മുഴുവൻ ചോദ്യങ്ങളും , Common Ion Effect and Buffer എന്ന പാഠഭാഗത്തിലെ മുൻ പരീക്ഷ ചോദ്യങ്ങളും അവയുടെ  ഉത്തരങ്ങളും വളരെ പെട്ടെന്ന് പഠിക്കാൻ സഹായകരമായ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍ , എസ്.റ്റി. എച്ച്. എസ് പുന്നയാര്‍, ഇടുക്കി.‍
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


RELATED POSTS 
1.Basic concepts of Chemistry  
2.P - Block Elements
3.Amines - Previous questions
4.+2 chemistry മുൻപരീക്ഷാചോദ്യങ്ങൾ - Quick revision- Haloalkanes(7 videos)
5. Periodic properties എളുപ്പത്തിൽ പഠിക്കാം .+1 Chemistry unit 3(2 videos)
6.Redox reactions, oxidation number മുൻപരീക്ഷാചോദ്യങ്ങൾ -Quick Revision(2 videos)
7.Redox reaction-Half reaction method 2 -Basic medium(2 videos)

No comments:

Post a Comment