Sunday, May 10, 2020

PLUS TWO BOTANY- REPRODUCTION IN ANIMALS - VIDEO CLASS BY: Dr. Jithumohan

കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വെച്ച് വരാനിരിക്കുന്ന +2 BOTANY പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ സഹായകരമായ വീഡിയോകള്‍ ഷെയര്‍ ചെയ്യുകയാണ്  Dr. Jithumohan in Ap& BJ lectures. ഇന്ന് ബോട്ടണിയിലെ REPRODUCTION IN ANIMALS  എന്ന ചാപ്റ്ററിന്റെ പ്രധാന ആശയങ്ങളെയാണ്  ഈ വീഡിയോയില്‍ ചര്‍ച്ചചെയ്യുന്നത്. .
PLUS TWO BOTANY - BIO TECHNOLOGY - TOPIC: POLYMERISED CHAIN REACTION(PCR)
RELATED POSTS
PLUS TWO BOTANY -UNIT - ECOSYSTEM - TOPIC : DECOMPOSITION
PLUS TWO BOTANY - GEL - ELECTROPHORESIS 
Plus two  BOTANY Previous Year Question Discussion.

No comments:

Post a Comment