Friday, April 17, 2020

SSLC MATHEMATICS - POLYNOMIALS - VIDEO CLASS PART 2 BY MATHS MANTHRA YOU TUBE CHANNEL

പത്താം ക്ലാസ് ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രധാനപ്പെട്ട അധ്യാങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ എസ്.എസ്.എല്‍ സി റിവിഷന്‍ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ സത്യന്‍ സാര്‍, MATHS MANTHRA You Tube Channel.
ബഹുപദങ്ങള്‍ എന്ന ചാപ്റ്ററില്‍നിന്ന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനത്തിന്റെ  രണ്ടാംഭാഗമാണ് ഈ വീഡിയോവിലൂടെ അവതരിപ്പിക്കുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Mathematics Revision ബഹുപദങ്ങൾ (Polynomials)- Part II

RELATED POSTS 
SSLC Mathematics Revision ബഹുപദങ്ങൾ (Polynomials)- Part I
SSLC Mathematics Revision വൃത്തങ്ങൾ(Circles) Part I
SSLC Mathematics Revision വൃത്തങ്ങൾ(Circles) Part II
SSLC Mathematics Revision തൊടുവരകൾ (TANGENTS)
Mathematics Revision രണ്ടാംകൃതി സമവാക്യങ്ങൾ (Second Degree Equations)- Part I
SSLC Mathematics Revision രണ്ടാംകൃതി സമവാക്യങ്ങൾ (Second Degree Equations)- Part II

No comments:

Post a Comment