Wednesday, April 1, 2020

SSLC MATHEMATICS - POSSIBLE QUESTIONS AND ANSWERS - VIDEO CLASSES

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയില്‍ ചില പാഠഭാഗങ്ങളില്‍നിന്ന് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള  ചോദ്യ മാതൃകകളും  അവയുടെ ഉത്തരങ്ങളും വീഡിയോ ക്ലാസുകളിലൂടെ  അവതരിപ്പിക്കുകയാണ്  ശ്രീ P M Jowhar,  , HST Mathematics, WOVHSS Muttil, Wayanad.
 സാറിന് ഞങ്ങലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.SSLC 2020 മാത്സ് പരീക്ഷയിൽ ത്രികോണമിതി എന്ന പാഠഭാഗത്ത് (Trigonometry)നിന്ന് ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിക്കാം
SSLC Maths Trigonometry (ത്രികോണമിതി) Part-Iപരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ

2.SSLC 2020 ഗണിത പരീക്ഷയിൽ 5 മാർക്ക് ഉറപ്പിക്കാം. വീഡിയോ കാണൂ
SSLC Maths-Exam Tips- സ്ഥിതി വിവര കണക്ക് -ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

No comments:

Post a Comment