The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com

Wednesday, 23 September 2020

STANDARD VIII ENGLISH - SILENT BELL SUPPORT MATERIALS -WS BASED ON ONLINE CLASS 22-09-2020

ഇന്നലെ (22-09-2020)KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത  എട്ടാം ക്ലാസ് ഇംഗ്ലീഷ്  ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി കുറ്റിപ്പുറം ഉപജില്ലാ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്‍മ (TEAM ENGLISH)സൈലന്റ് ബെല്‍ എന്ന പേരില്‍ തയ്യാറാക്കിയ വര്‍ക്കഷീറ്റ് പോസ്റ്റ് ചെയ്യുകയാണ്.
വര്‍ക്ക് ഷീറ്റ് തയ്യാറാക്കിയ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍ ജില്ലാ
വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്കും,  പ്രവര്‍ത്തങ്ങള്‍ ഏകോപനം ചെയ്ത കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments: