Friday, December 18, 2020

STANDARD IX HINDI - नंगे पैर - SILENT BELL SUPPORT MATERIAL BASED ON CLASS 16-12-2020 BY KUTTIPPURAM SUB DISTRICT

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ 16-12-2020 ന് സംപ്രേഷണം ചെയ്ത  ഒന്‍പതാം ക്ലാസ് ഹിന്ദിയിലെ   नंगे पैरഎന്ന First Bell ക്ലാസിനെ അടിസ്ഥാമനമാക്കി കുറ്റിപ്പുറം ഉപജില്ലയിലെ ഹിന്ദി ഭാഷാ അദ്ധ്യാപക കൂട്ടായ്‍മ (Team Hindi)തയ്യാറാക്കിയ  സൈലന്റ് ബെെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ (SILENT BELL) പോസ്റ്റ് ചെയ്യുകയാണ്. വര്‍ക്കഷീറ്റ് തയ്യാറാക്കിയ അദ്ധ്യാപക കൂട്ടായ്മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍ ഡി.ഇ.ഒ രമേശന്‍ സാറിനും , കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX HINDI WORKSHEET नंगे पैर -BASED ON CLASS ( 16-12-2020)
STANDARD IX HINDI WORKSHEET -दीप जलाओ -BASED ON CLASS ( 09-12-2020)
STANDARD IX HINDI WORKSHEET-दीप जलाओ-BASED ON CLASS ( 23-11-2020)
STANDARD IX HINDI WORKSHEET - गांधीजी गांधीजी कैसे बने-BASED ON CLASS ( 16-11-2020)
STANDARD IX HINDI WORKSHEET - गांधीजी गांधीजी कैसे बने BASED ON CLASS ( 13-11-2020)

STANDARD IX HINDI WORKSHEET - गांधीजी
गांधीजी कैसे बने  -  BASED ON CLASS ( 04-11-2020)
STANDARD IX HINDI WORKSHEET - जिस गली में मैं रहता हूँ-  BASED ON CLASS ( 28-10-2020)-corrected 

 STANDARD IX HINDI WORKSHEET - जिस गली में मैं रहता हूँ-  BASED ON CLASS ( 20-10-2020)   
STANDARD IX HINDI WORKSHEET - जिस गली में मैं रहता हूँ-  BASED ON CLASS ( 12-10-2020)  
STANDARD IX HINDI WORKSHEET - जिस गली में मैं रहता हूँ-  BASED ON CLASS ( 08-10-2020) 
STANDARD IX HINDI WORKSHEET - जिस गली में मैं रहता हूँ-  BASED ON CLASS ( 06-10-2020)
STANDARD IX HINDI WORKSHEET - पक्षी और दीमक-  BASED ON CLASS ( 30-09-2020 )
STANDARD  IX HINDI WORKSHEET - पक्षी और दीमक-  BASED ON CLASS ( 17-09-2020 )
STANDARD  IX HINDI WORKSHEET - पक्षी और दीमक-  BASED ON CLASS ( 27-08-2020 )
STANDARD IX HINDI WORKSHEET - पक्षी और दीमक-  BASED ON CLASS ( 04-08-2020 )
STANDARD  IX HINDI WORKSHEET - पक्षी और दीमक-  BASED ON CLASS ( 17-07-2020 )

No comments:

Post a Comment