The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com

Friday, 21 August 2020

STD VIII BIOLOGY FIRST BELL SUPPORT MATERIAL BY KUTTIPPURAM SUB DISTRICT

ഇന്നലെ (20-08-2020)KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത 8ാം ക്ലാസ് ബയോളജി ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി തിരൂര്‍  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  ഡി.ഇ.ഒ ശ്രീ രമേശന്‍ സാറിന്റെ നേതൃത്വത്തില്‍ കുറ്റിപ്പറം ഉപജില്ലയിലെ അധ്യാപക ബയോളജി  അധ്യാപക കൂട്ടായ്‍മ (Team Biology) സൈലന്റ് ബെല്‍ എന്ന പേരില്‍ തയ്യാറാക്കിയ First bell Online Support material  പോസ്റ്റ് ചെയ്യുകയാണ്. കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും ഏകോപനം ചെയ്ത കുറ്റിപ്പുറം ബി. ആര്‍ സിക്കും, ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
BIOLOGY STANDARD 8 WORKSHEET  20-08-2020 MM
BIOLOGY STANDARD 8 WORKSHEET 20-08-2020 EM

BIOLOGY STANDARD 8 WORKSHEET  03-08-2020 MM
BIOLOGY STANDARD 8 WORKSHEET03-08-2020 EM
STANDARD 8 BIOLOGY WORKSHEET 27-07-2020 MM
STANDARD 8  BIOLOGY WORKSHEET 27-07-2020 EM
STANDARD VIII BIOLOGY WORKSHEET  16-07-2020 EM

1 comment:

Gary White said...

The caliber of information that you're offering is merely wonderful.
index