Saturday, October 10, 2020

SSLC PHYSICS UNIT 3- ELECTRO MAGNETIC INDUCTION (UPDATED WITH VIDEO 9)

പത്താംക്ലാസ് ഫിസിക്സിലെ മൂന്നാമത്തെ യൂണിറ്റിലെ Power transmission & transmission loss എന്നീഭാഗങ്ങളാണ് ഈ ക്ലാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ transmission loss എന്ന ഭാഗം SSLC പരീക്ഷയെസംബന്ധിച്ച് പ്രധാനമായതിനാല്‍ ബന്ധപ്പെട്ട ആശയം സുവ്യക്തമായി ബോധ്യപ്പെടേണ്ടതുണ്ട്. അതുള്‍ക്കൊണ്ടുകൊണ്ട് transmission loss, method of reducing transmission loss എന്നീവസ്തുതകള്‍ വെറുതെയങ്ങ് പറഞ്ഞുപോകുന്നതിനുപകരം അനുയോജ്യമായ ഉദാഹരണത്തിലൂടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഏതൊരാള്‍ക്കും സംശയമേതുമില്ലാതെ ഈ ആശയം ബോധ്യമാകും. കൂടാതെ ക്ലാസിന്റെ അവസാനഭാഗത്ത് ഇതില്‍നിന്നും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളും അതിന് ഉത്തരം നല്‍കേണ്ടരീതിയും നല്‍കിയിട്ടുണ്ട്. അതിനാല്‍ ആദ്യാവസാനം ക്ലാസ് ശ്രദ്ധയോടെ നിരീക്ഷിക്കുക.
SSLC PHYSICS UNIT  3-POWER TRANSMISSION AND TRANSMISSION LOSS CLASS 9 
RELATED VIDEOS
SSLC PHYSICS UNIT  3-MOVING COIL MICROPHONE CLASS 8
SSLC PHYSICS UNIT  3-SELF INDUCTION CLASS 7 
SSLC PHYSICS UNIT  3-TRANSFORMERS 6 
SSLC PHYSICS UNIT  3-MUTUAL INDUCTION CLASS 5 
SSLC PHYSICS UNIT  3-DC GENERATOR  CLASS 4 
SSLC PHYSICS UNIT  3-DC GENERATOR  CLASS 3  
SSLC PHYSICS UNIT  3-ELECTRO MAGNETIC INDUCTION CLASS 2
SSLC PHYSICS UNIT  3-FARADAY'S EXPERIMENT CLASS 1

No comments:

Post a Comment