പത്താം
ക്ലാസ് ഹിന്ദിയിലെ മുഴുവന്‍ പാഠഭാഗങ്ങളുടെയും നോട്ട് , വര്‍ക്ക്ഷീറ്റ് , വര്‍ഷാന്ത്യ പരീക്ഷയിലെ 30 സെറ്റ് മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ പഠനവിഭവം ഷേണി
ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X HINDI STUDY - ALL CHAPTERS -NOTES IN A SINGLE FILE
STANDARD X HINDI WORKSHEETS - ALL CHAPTERS IN A SINGLE FILE
STANDARD X HINDI 30 SET ANNUAL EXAM QUESTION PAPERS IN A SINGLE FILE
1 അഭിപ്രായം:
വളരെ ഉപകാരപ്രദം.. നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ