SSLC CHEMISTRY UNIT 2: REVISION VIDEO BASED ON FOCUS AREA
SSLC 2021 പരീക്ഷക്കുള്ള ഊന്നല്‍ മേഖലയെ (focus area) അടിസ്ഥാനമാക്കി കെമിസ്ട്രി രണ്ടാം യൂണിറ്റിന് വേണ്ടി ഒതയ്യാറാക്കിയ Revision വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam. സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു. SSLC CHEMISTRY -REVISION 2021 - CHAPTER: MOLE CONCEPT AND GAS LAWS
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ