സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
2021, ജനുവരി 24, ഞായറാഴ്ച
SSLC ENGLISH - COMPLETE REVISION VIDEOS BASED ON FOCUS LESSONS - ALL VIDEO LINKS IN A SINGLE FILE
പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഓരോ പാഠഭാഗത്തിലെ ഫോക്കസ് ഏരിയയില്‍നിന്ന് ചോദിക്കാന്‍ സാധ്യതയുള്ള പരമാവധി ചോദ്യങ്ങളെയും, ഗ്രാമര്‍ വിഭാഗത്തിലെ ചോദ്യങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിവിഷന്‍ വീഡിയോകളുടെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മഹ്‍മൂദ് സര്‍ പുകയൂര്‍. ചുവടെ നല്‍കിയിട്ടുള്ള പി.ഡി.എഫ് ഫയല്‍ സ്ക്രോള്‍ ചെയ്ത് പാഠവുമായി ബന്ധപ്പെട്ട ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ തുറന്ന് വരും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Labels:
2020-2021,
ENGLISH,
MAHMUD,
STD X,
STD X ENGLISH
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ