The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com

2021, ജനുവരി 20, ബുധനാഴ്‌ച

SSLC SOCIAL ONE WORD TYPE QUESTIONS AND ANSWERS - MAL AND ENG MEDIUM

ഈ വര്‍ഷത്തെ എസ് എസ് എൽ സി സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ വരാന്‍ സാധ്യതയുള്ള വണ്‍ വേഡ് ചോദ്യോത്തരങ്ങള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മനോജ്  ജി.  ജി.എച്ച്.എസ് എസ്. വെഞ്ഞാറമൂട്  , തിരുവനന്തപുരം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഈ പഠനവിഭവം ഉപകാരപ്രദമായിരിക്കും .ഈ പഠന വിഭവം തയ്യാറാക്കിയ മനോജ് സാറിനും B R M HS ELAVATTOM ലെ താഹ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL ONE WORD TYPE QUESTIONS AND ANSWERS - MAL MEDIUM
SSLC SOCIAL ONE WORD TYPE QUESTIONS AND ANSWERS - ENG MEDIUM