Tuesday, February 9, 2021

SSLC STEPS PHYSICS REVISION MATERIAL2021

പത്താം ക്ലാസ് ഫിസിക്സിലെ ഫോക്കസ് ഏരിയ  പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ STEPS റിവിഷന്‍ മറ്റീരിയല്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ എരുത്തേമ്പതി എസ് വി എച്ച് എസിലെ അധ്യാപകന്‍ ശ്രീ ശശികുമാര്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC STEPS PHYSICS REVISION MATERIAL2021

RELATED POSTS
SSLC FOCUS AREA STUDY MATERIALS-ALL SUBJECTS

No comments:

Post a Comment