Wednesday, March 31, 2021

PHYSICS FOR HIGH SCHOOL CLASSES - ചോദിക്കൂ...പറയാം - DOUBT CLEARING VIDEOS 13,14

എറണാകുളം ജില്ലയിസെ സൗത്ത് ഏഴിപ്പുറം സ്കൂളിലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ അദ്ദേഹത്തിന്റെ Laymans science Lab എന്ന  You tube ചാനലിലൂടെ അവതരിപ്പിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ചോദിക്കൂ..പറയാം എന്ന പരമ്പരയിലെ 13,14 വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയാണ്.
**പ്രകാശിക സാന്ദ്രതയില്‍ (optical density) വ്യത്യാസമുള്ള ഒരു മീഡിയത്തില്‍ നിന്നും മറ്റൊന്നിലേക്ക് പ്രകാശം ചെരിഞ്ഞ് പതിക്കുമ്പോള്‍ പ്രകാശ പാതക്ക് വ്യതിയാനമുണ്ടാകും. അതായത് റഫ്രാക്ഷന്‍ ഉണ്ടാകും. ഒപ്റ്റിക്കല്‍ ഡെന്‍സിറ്റിയിലെ അന്തരം കൂടിയാല്‍ Angle of refraction കൂടുമോ അതോ കുറയുമോ എന്നതാണ് ഇവിടത്തെ ചോദ്യം. ചിലര്‍ പറയുന്നു കൂടുമെന്ന് ചിലര്‍ പറയുന്നു, കുറയുമെന്ന്. എന്താണ് വസ്തുത. നമുക്ക് പരിശോധിക്കാം.
ചോദിക്കൂ ..പറയാം,14
**Lenght of the image/length  of the object ആണ് ലീനിയര്‍ മാഗ്നിഫിക്കേഷന്‍ അഥവാ ആവര്‍ധനം എന്ന് നമുക്കറിയാം. എന്നാല്‍ അത് hi/ho ആണോ അതല്ല -hi/ho ആണോ എന്നതാണ് ഇവിടെ ഉയരുന്ന സംശയം. ഈ സംശയത്തിന് കാരണമുണ്ട്. എന്തെന്നാല്‍ X ലെ Text Book ല്‍ ഒന്നുരണ്ട് സ്ഥലത്ത് ഇത് -hi/ho എന്നാണ് എഴുതിയിരിക്കുന്നത്? ഇതാണോ ശരി? നമുക്ക് നോക്കാം.
ചോദിക്കൂ... പറയാം.13: What about magnification? hi/ho OR -hi/ho
ചോദിക്കൂ ... പറയാം.12:ഒരു ഇലക്ട്രോമാഗ്നറ്റും അതിന്റെ പൊളാരിറ്റിയും.
ചോദിക്കൂ... പറയാം.11:ജലത്തുള്ളിയില്‍ വയലറ്റിനാണോ കൂടുതല്‍ ഡീവിയേഷന്‍?
ചോദിക്കൂ..പറയാം.10: CNG ഗ്രീന്‍ എനര്‍ജിയോ അതോ ബ്രൗണ്‍ എനര്‍ജിയോ?
ചോദിക്കൂ ..പറയാം9:ഗ്ലാസിന്റെ ക്രിറ്റിക്കല്‍ആംഗിള്‍ 42 ആണോ?
ചോദിക്കൂ .... പറയാം.8:
ചോദിക്കൂ.....പറയാം.7
ചോദിക്കൂ പറയാം.6
ചോദിക്കൂ ... പറയാം.5(ഫ്യൂസ്,സ്വിച്ച് എന്നിവ ന്യൂട്രല്‍ ലൈനില്‍ കണക്ട് ചെയ്താല്‍ എന്താണ് പ്രശ്നം?
ചോദിക്കൂ ..പറയാം.4:Why doesn't transmission loss increase as per the equation, H=VxVxt/R
ചോദിക്കൂ പറയാം.3.ന്യൂട്രല്‍ ലൈനില്‍ കറന്റുണ്ടോ?
ചോദിക്കൂ പറയാം.2:ട്രാന്‍സ്ഫോമര്‍ വോള്‍ട്ടത ഉയര്‍ത്തുമ്പോള്‍ കറന്റ് കുറയുമോ? Is it against Ohms Law?
ചോദിക്കൂ ..പറയാം.1

No comments:

Post a Comment