Friday, April 23, 2021

BASIC MATHS FOR STUDENTS APPEARING FOR MATHS EXAM 2022

ഏകദേശം പൂർണ്ണമായ മെറ്റീരിയൽ തയ്യാറായി. സംഖ്യാ ഗണിതം , അംശബന്ധം , സമവാക്യങ്ങൾ , ബഹുപദങ്ങൾ , സമവാക്യ പരിഹാരം , ബഹുഭുജങ്ങളും പരപ്പളവുകളും , വൃത്തങ്ങൾ , സ്തംഭങ്ങൾ തുടങ്ങി പത്തിൽ പ്രവേശിക്കുന്ന കുട്ടി അറിഞ്ഞിരിക്കേണ്ട വസ്തുതകൾ , കുട്ടിക്ക് വായിച്ച് പോകാവുന്ന രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ പരിശീലന ചോദ്യങ്ങളും , സൂത്രവാക്യങ്ങളും ഉണ്ട്. ഇത് അധ്യാപകരെ ഉദ്ദേശിച്ചാണെങ്കിലും , കുട്ടികളുടെ കയ്യിലെത്തുന്നതിൽ തെറ്റൊന്നുമില്ല . SSLC പഠനത്തിൻ്റെ ആദ്യഘട്ടത്തിൽ ഇത് ഒരു ചെറിയ കോഴ്സ് ആയി അവതരിപ്പിച്ചാൽ കുട്ടിക്ക് നല്ലൊരു ആത്മവിശ്വാസമാകും.
Gopikrishnan V.K,
GHS Mudappallur

BASIC MATHS FOR STUDENTS APPEARING FOR MATHS EXAM 2022
MORE RESOURCES BY GOPIKRISHNAN SIR
SSLC MATHEMATICS - SIMPLE SUCCESS OBJECTIVE TYPE QUESTIONS- EM
SSLC MATHEMATICS -EASY REVISION NOTES  MAL MEDIUM
SSLC MATHEMATICS -EASY REVISION NOTES  ENG MEDIUM

No comments:

Post a Comment