Friday, August 27, 2021

STANDARD IX ENGLISH- MATERNITY-DISHA- FIRST BELL WORKSHEETS BASED ON ONLINE CLASSES 07-08-2021& 12-08-2021 BY TIRUR SUB DISTRICT

 KITE VICTERS ചാനലില്‍  18-08-2021ന്   സംപ്രേഷണം ചെയ്ത 9ാം ക്ലാസ് ഇംഗ്ലീഷ് ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി തിരൂര്‍ വിദ്യാഭ്യാസ ജില്ലയില ഇംഗ്ലീഷ് അധ്യാപക കൂട്ടായ്‍മ (Team English) ദിശ എന്ന പേരില്‍ തയ്യാറാക്കിയ Online Support material ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ജിഷ കെ, ടീച്ചര്‍, ജി.ബി.എച്ച്.എസ്.എസ്. തിരൂര്‍ . കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന്  ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും, ഷെയര്‍ ചെയ്ത ജിഷ ടീച്ചര്‍ക്കും, ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX ENGLISH - MATERNITY-DISHA WORKSHEET BASED ON ONLINE CLASS 18-08-2021
STANDARD IX ENGLISH - DISHA WORKSHEET BASED ON ONLINE CLASS 12-08-2021
STANDARD IX ENGLISH - DISHA WORKSHEET BASED ON ONLINE CLASS 07-08-2021
STANDARD IX ENGLISH - DISHA WORKSHEET BASED ON ONLINE CLASS 20-07-2021
STANDARD IX ENGLISH - DISHA WORKSHEET BASED ON ONLINE CLASS 14-07-2021
STANDARD IX ENGLISH - DISHA WORKSHEET BASED ON ONLINE CLASS 09-07-2021
STANDARD IX ENGLISH - DISHA WORKSHEET BASED ON ONLINE CLASS 05-07-2021
STANDARD IX ENGLISH- DISHA WORKSHEET BASED ON ONLINE CLASS 01-07-2021
STANDARD IX ENGLISH - DISHA WORKSHEET BASED ON ONLINE CLASS 30--06-2021
STANDARD IX ENGLISH - DISHA WORKSHEET BASED ON ONLINE CLASS 25-06-2021
 

STANDARD IX ENGLISH - DISHA WORKSHEET BASED ON ONLINE CLASS 21-06-2021

No comments:

Post a Comment