Wednesday, August 18, 2021

SSLC HINDI - CHAPTER 01 -बीरबहूटी - ONLINE TEST

പത്താം ക്ലാസ് ഹിന്ദി ഒന്നാം യൂണിറ്റിലെ बीरबहूटी എന്ന പാഠത്തെ അടിസ്ഥാനമാക്കി GHSS Narikkuniയിലെ അർജുൻ കെ സാറും, KKMGVHSS ORKKATTERI യിലെ ഷിഗേഷ് ജി എസ് സാറും ചേര്‍ന്ന് തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുകയാണ്.
അർജുൻ സാറിനും ഷിഗേഷ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI-CHAPTER 01 -बीरबहूटी - ONLINE TEST

No comments:

Post a Comment