Wednesday, January 4, 2023

SSLC ABOVE D+ MODULE BY HM FORUM OTTAPPALAM

എസ്.എസ്.എല്‍ സി പരീക്ഷയ‍്ക്ക് തയ്യാറെടുക്കുന്ന പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി HM FORUM Ottappalam തയ്യാറാക്കിയ  Above D+ മൊഡ്യൂള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery , HST Maths, Puliyapparamb HSS Kodunthirapully, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC ABOVE D+ MODULE BY HM FORUM OTTAPPALAM

No comments:

Post a Comment