Sunday, January 15, 2023

SSLC A+ NOTES MAL AND ENG MEDIUM - ALL CHAPTERS

2023  മാർച്ച് എസ് എസ് എൽ സി പരീക്ഷ എഴുതുന്ന   വിദ്യാർത്ഥികൾക്കു വേണ്ടി  സാമൂഹ്യശാസ്ത്രം 1 ലെ   മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള  പ്രധാന ആശയങ്ങൾ എല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയ എ പ്ലസ്  സോഷ്യൽ സയൻസ് (മലയാളം & ഇംഗ്ലീഷ് ) നോട്ട് വയനാട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC A+ NOTES MAL MEDIUM - ALL CHAPTERS
SSLC A+ NOTES ENGL MEDIUM - ALL CHAPTERS

No comments:

Post a Comment