Friday, February 10, 2023

SSLC HISTORY- AND GEOGRAPHY NOTES - PART A AND PART B BASED ON NEW ARRANGEMENT EM WITH MAP STUDY(UPDATED WITH MAL MEDIUM NOTES)

2023 മാർച്ച് 20 ന് നടക്കുന്ന SSLC social science പരീക്ഷക്ക്  History& Geography പാഠഭാഗങ്ങളിലെ A part ലെയും B Part ലെയും ചോദ്യമാതൃകകൾ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്‍തഫ പാലൊളി, GHSS Naduvannur, Kozhikode
ഓരോ പാഠഭാഗത്ത് നിന്നും എത്രമാർക്കിന്റെ ചോദ്യങ്ങളുണ്ടാകും ചോദ്യങ്ങൾ ഏത് രീതിയിലായിരിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാം.
കൂടാതെ Social Science പരീക്ഷയിലെ  4  മാർക്കിന്റെ ചോദ്യമായ (Part III ൽ A വിഭാഗത്തിൽ) Map ൽ അടയാളപ്പെടുത്താനുള്ള ഭൂവിവരങ്ങളെക്കുറിച്ചുള്ള സൂചനകളും ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
UPDATED ON 10-02-2023 WITH MAL MEDIUM NOTES
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC HISTORY- NOTES - PART A AND PART B MM
SSLC GEOGRAPHY- NOTES - PART A AND PART B MM
SSLC HISTORY- NOTES - PART A AND PART B EM
SSLC GEOGRAPHY- NOTES - PART A AND PART B EM
SSLC SOCIAL SCIENCE - MAP STUDY

No comments:

Post a Comment