പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Saturday, 29 August 2015

NATIONAL AWARD TO TEACHERS 2014

2014 ലെ അധ്യാപകര്‍ക്കുള്ള ദേശീയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തില്‍ 14 പേര്‍ അവാര്‍ഡിന് അര്‍ഹരായി. പേരുവിവരം ചുവടെ. പ്രൈമറി വിഭാഗം : ലൈസാമ്മ വി.കോര, അസിസ്റ്റന്റ് ടീച്ചര്‍, സി.എസ്.ഐ. വി.എച്ച്.എസ്., സ്‌കൂള്‍ ഫൊര്‍ ദി ഡഫ് തിരുവല്ല വി.എസ്.അശോക്, ഹെഡ്മാസ്റ്റര്‍, ഗവ.യു.പി.എസ്., വാമനപുരം തിരുവനന്തപുരം കെ.പി.മനോജ്, പി.ഡി.ടീച്ചര്‍, ജി.എം.യു.പി.സ്‌കൂള്‍, കോട്ടയ്ക്കല്‍ മലപ്പുറം, ബി.ഫ്രാന്‍സിസ്, പി.ഡി.ടീച്ചര്‍, ഗവ.യു.പി.എസ്.,ചിറ്റൂര്‍ ഇടപ്പള്ളിക്കോട്ട കൊല്ലം, ഡോ.വര്‍ഗീസ് പി.പീറ്റര്‍, ഹെഡ്മാസ്റ്റര്‍, ഗവ.യു.പി.ബി.സ്‌കൂള്‍ കുമ്പനാട്, തിരുവല്ല പത്തനംതിട്ട എന്‍.വി.ജോര്‍ജ്ജ് സെന്റ് ജോസഫ് യു.പി.സ്‌കൂള്‍ കല്ലോടി ഇടവക വയനാട് കോടക്കാട് നാരായണന്‍, ഹെഡ്മാസ്റ്റര്‍, ഗവ.യു.പി.സ്‌കൂള്‍, കാഞ്ഞങ്ങാട് സൗത്ത് കാസര്‍ഗോഡ്.

സെക്കന്‍ഡറി വിഭാഗം: നിയാസ്‌ചോല, അസിസ്റ്റന്റ് ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്) മര്‍ക്കസ് എച്ച്.എസ്.എസ്. കാരന്തൂര്‍ കോഴിക്കോട് ബാബു ടി.ജോണ്‍, ഹെഡ്മാസ്റ്റര്‍, ദീപ എച്ച്.എസ്.കുഴിത്തോള്‍ ഇടുക്കി, എസ്.ശങ്കരനാരായണ ഭട്ട്, ഹെഡ്മാസ്റ്റര്‍, നവജീവന്‍ എച്ച്.എസ്.എസ്., പേര്‍ദല പി.ഒ, കാസര്‍ഗോഡ് കെ.ജയലക്ഷ്മി, മ്യൂസിക് ടീച്ചര്‍, ഗവ.ജി.എച്ച്.എസ്.എസ്., എറണാകുളം, ഡോ.ഇ.വി.അബ്ദുള്ള എച്ച്.എസ്.എസ്. ടീച്ചര്‍ (സുവോളജി) പേരാമ്പ്ര എച്ച്.എസ്.എസ്., കോഴിക്കോട് എം.വി.ഷാജു എച്ച്.എസ്.എസ്.ടീച്ചര്‍ (മലയാളം), ശാന്താ എച്ച്.എസ്.എസ്., അവനൂര്‍ തൃശൂര്‍, പി.ജി.ശ്രീകല, എച്ച്.എസ്.എസ്.ടീച്ചര്‍ (സോഷ്യോളജി) ആര്‍.കെ.ഡി.എന്‍.എസ്.എസ്. ശാസ്തമംഗലം തിരുവനന്തപുരം. പി.എന്‍.എക്‌സ്.4266/15 താത്ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ.റ്റി.ഐയില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ട്രേഡില്‍ താത്ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിലെ എന്‍.റ്റി.സി/എന്‍.എ.സി.യും മൂന്ന് വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ/ഡിഗ്രി ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസും പ്രവൃത്തിപരിചയവുമാണ് യോഗ്യത. അഭിമുഖം: സെപ്തംബര്‍ നാലിന് രാവിലെ 11 മണിക്ക്.ജേതാക്കളുടെ ലിസ്റ്റ് ചുവടെ...No comments: