സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരമായി. GO(P)No 108/2017/Fin dtd 16/08/2017** സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു ഉത്തരവാകുന്നു GO(P)No 107/2017/Fin dtd 16/08/2017.see downloads***Last Date for Data entry for Incentives to girls extended upto 22nd Aug, 2017**Noon meal scheme - distribution of 5 kg rice to school children in connection with Onam -Guidelines..See downloads**


please send study materials to shreeshaedneer@gmail.com

Thursday, 11 February 2016

IT MODEL PRACTICAL EXAMINATION 2016 - QUESTIONS AND ANSWERS FROM TUPI 2D MAGIC


SSLC IT പരീക്ഷ പടിവാതിലില്‍ എത്തിയിരിക്കുന്നു.പരീക്ഷയ്കുു തയ്യാറെടുക്കാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ മാത്രം.പതിവ് പോലെ കുട്ടികള്‍ക്ക് കൈത്താങ്ങായി Udaya English Medium HSS Manjeshwar ലെ ഗണപതി ഭട്ട് സാര്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഇതാ കൂട്ടുക്കാര്‍ക്ക് മുന്നില്‍ എത്തിയിരികുന്നുു.ഇത്തവണ ആനിമേഷന്‍ വിഭാഗത്തിലെ English Medium Practical ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമായാണ്.കൂടുതല്‍ മികവോടെ Tupi 2D Magic ലെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാനും ഇവ കുട്ടികളെ സജ്ജരാക്കും എന്ന കാര്യത്തില്‍ സംശയമില്ല.ശ്രീ ഗണപതി ഭട്ട് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദി രേഖപ്പെടുത്തുന്നു.
IT Model Practical പരീക്ഷയിലെ Tupi 2D magic നിന്നുള്ള ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ഇവിടെ ക്ലിക് ചെയ്യുക
Related Posts 
IT MODEL PRACTICAL EXAM 2016 - QUESTIONS AND ANSWERS(PYTHON, QGIS AND GEOGEBRA)
SSLC - IT THEORY QUESTION BANK -QUESTIONS AND ANSWERS FROM 2014 TO 2016(Updated)

1 comment:

  1. ശ്രീ ഗണപതി ഭട്ട് സാറിന് വളരെയധികം നന്ദി അറിയിച്ചുകൊള്ളുന്നു. .കുട്ടികൾക്കും അദ്ധ്യാപകർക്കും വളരെ ഉപകാരപ്രദമായി, നന്ദി..................

    ReplyDelete