പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Wednesday, 17 February 2016

LSS/USS SLIDE PRESENTATION, AND READING MATERIAL FOR CHIEF AND DEPUTY CHIEF BY DIET PALAKKAD

Reading Material to chief and Deputy chief (Duties of chief,deputy chief) by diet Palakkad
Slide presentation on LSS/USS by Diet Palakkad
LSS/USS Exam Hall tickets
LSS USS പരീക്ഷയ്ക്ക് പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ് . LSS USS 2016 Download Hall Ticket എന്നതില്‍ ക്ലിക്ക് ചെയ്തു വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യാന്‍ ഉപയോഗിച്ച അതേ യൂസര്‍ നെയിമും പാസ്‌വേഡുമാണ് ഇവിടേയും ഉപയോഗിക്കേണ്ടത്.  ഉദാഹരണമായി User Name : S29050 (S എന്ന ഇംഗ്ലീ‍ഷ് അക്ഷരത്തോടൊപ്പം സ്കൂള്‍കോഡ് ചേര്‍ക്കുക)ലോഗിന്‍ പാസ്‌വേഡ് മറന്നു പോയെങ്കില്‍ AEO ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .ഡൗണ്ഡലോഡ് ലിങ്ക് left side pane ല്‍(LSS/USS Scholarships) ലഭ്യമാണ്.

No comments: