2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Monday, 22 August 2016

STD 10 - ICT CHAPTER 3 - WEB DESIGNING WORKSHEETS BY IQBAL M.K

മാറിയ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ മൂന്നാം അധ്യായമായ വെബ് ഡിസൈനിങ് എന്ന പാഠഭാഗത്തിന്റെ പ്രവരത്തനങ്ങളുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കകയാണ്   എടത്തനാട്ടുകര ജി.ഒ.എച്ച്. എസ്സിലെ  ശ്രീ ഇക്‌ബാല്‍ സര്‍. അദ്ദേഹം  പാലക്കാട് എസ്.ഐ.ടി. സി ഫോറത്തിലെ അംഗവുമാണ്. ശ്രീ ഇക്‌ബാല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.വെബ്  ഡിസൈനിങ്  - കാസ്‌കേഡിങ് സ്റ്റൈല്‍ ഉള്‍പ്പെടുത്തി വെബ്  പേജ് നിര്‍മ്മാണം - ഇവിടെ ക്ലിക്ക് ചെയ്യുക
2.വെബ്  ഡിസൈനിങ്  -കാസ്‌കേഡിങ് സ്റ്റൈല്‍ ലിങ്ക് ഉപയോഗിച്ച് വെബ് പേജില്‍ ഉള്‍കൊള്ളിക്കുന്നത്  - ഇവിടെ ക്ലിക്ക് ചെയ്യുക

3 comments:

rafi rahmani said...

Very good

leeba anish said...

please give the html tag to include the audio and video files

Raveendranatha Nayak Sheni said...

please use