2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Tuesday, 11 October 2016

STANDARD 10 - BIOLOGY - CHAPTER 4 - KEEPING DISEASES AWAY - DETAILED NOTES AND WORKSHEETS BY RATHEESH

അദ്ധ്യാപകര്‍ക്കായി   ടീച്ചിംഗ് മാന്വലുകള്‍, കുട്ടികള്‍ക്ക് ചോദ്യ ശേഖരം, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ  തയ്യാറാക്കി കുട്ടികളെയും ബയോളജി അധ്യാപകരെയും അല്‍ഭുതപ്പെടുത്തിയ വയനാട് ജില്ലയിലെ ടീം ബയോളജി ഇതാ വീണ്ടും പുതിയ വിഭവങ്ങളുമായി ഷേണി ബ്ലോഗിലെ വായനക്കാരുടെ മുന്നിലെത്തിയിരിക്കുകയാണ്. ഇത്തവണ 10ാം ക്ലാസിലെ നാലാം അധ്യായത്തിലെ വിശദമായ നോട്ട്സും വര്‍ക്ക്ഷീറ്റുകളും  അവതരിപ്പിക്കുന്നത്  ടീം ബയോളജിയിലെ അംഗവും   ജി.എച്ച്. എസ്.എസ് കല്ലൂരിലെ  അധ്യാപകനുമായ ശ്രീ രതീഷ്  സര്‍ . തിരക്കിനിടയിലും സമയം കണ്ടെത്തി പഠന വിഭവങ്ങള്‍ തയ്യാറാക്കിയ രതീഷ് സാറിന്  ഷേണി ബ്ലോഗ് ടീം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
1. 10ാം ക്ലാസ്  ബയോളജി  - നാലാം അധ്യായം - വിശദമായ നോട്ട്സ്
2.10ാം ക്ലാസ്  ബയോളജി  - നാലാം അധ്യായം - വര്‍ക്ക്ഷീറ്റുകള്‍

RELATED POSTS
10ാം ക്ലാസ് ബയോളജി 3ാം അധ്യായം - ചോദ്യശേഖരം
10ാം ക്ലാസ് ബയോളജി 2ാം അധ്യായം - ചോദ്യശേഖരം
 

No comments: