എസ്.എസ്.എല്‍ സി ഐ.ടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ നടത്തണം .സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **SSLC Provisional A List HM Loginല്‍ ലഭ്യമാണ് തിരുത്തലുകള്‍ 24ന് വൈകുട്ട് അഞ്ച് മണിക്കകം വരുത്തണം ..സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **.

please send study materials to shreeshaedneer@gmail.com

Thursday, 12 January 2017

STANDARD 10 - BIOLOGY CHAPTER 6 , 7 and 8 INSTANT NOTES MALAYALAM MEDIUM BY MINHAD MOHIYUDDEEN

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ബയോളജിയിൽ നിന്ന് പുതിയ വിഭവങ്ങളുമായി ഞങ്ങളെത്തി . ഇത്തവണ ഞങ്ങളുടെ പഴയ സഹയാത്രികനായ ശ്രീ മുഹിയുദ്ദീൻ സാറാണ് . മലപ്പുറം ജില്ലയിലെ Bright Institute of Science ലെ സൂവോളജി ഫാക്കള്‍ട്ടിയിലെ ശ്രീ  മുഹിയുദ്ദീൻ  സര്‍ ഇത്തവണ പത്താംതരം  ജീവശാസ്ത്രത്തിലെ 6, 7,8 അധ്യായങ്ങളിലെ മുഴുവൻ ആശയങ്ങളെയും കോർത്തെടുത്ത് ഒരു Instant Notes ആണ് തയ്യാറാക്കിയിരിക്കുന്നത് . കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാനുതകുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് . സാറിന്റെ സാന്നിധ്യം ഷേണി ബ്ലോഗിന് പുത്തനുണർവ് പകരുന്നതാണ് . നന്ദിപൂർവ്വം ഇനിയും കൂടുതൽ ക്രിയാത്മക സമീപനങ്ങൾ മുഹിയുദ്ദീൻ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.
പത്താം ക്ലാസ് ബയോളജി 6ാം അധ്യായം - ഇഴ പിരിയുന്ന ജനിതര രഹസ്യങ്ങള്‍ - ഇന്‍സ്റ്റന്റ് നോട്ട്സ്
പത്താം ക്ലാസ് ബയോളജി 7ാം അധ്യായം -നാളെയുടെ ജനിതകം  - ഇന്‍സ്റ്റന്റ് നോട്ട്സ് 

പത്താം ക്ലാസ് 8ാം അധ്യായം - ജീവന്‍ പിന്നിട്ട പാതകള്‍ -ഇന്‍സ്റ്റന്റ് നോട്ട്സ്
OTHER WORKS BY MINHAD MOHIYUDDEN
BIOLOGY INSTANT NOTES CHAPTER 5 - CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 3 -CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 4  - CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 1 -CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 2  - CLICK HERE TO DOWNLOAD

4 comments:

rahees valappil said...

Excellent work sir !

rahees valappil said...

Excellent work sir !

rahees valappil said...

Dear teachers,All of you please inform your students to use these notes

rahees valappil said...

Dear teachers,All of you please inform your students to use these notes