29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച് circular dtd 10-01-2018..see downloads**GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു GO(P)No 6/2018/Fin dtd 09/01/2018.see downloads**.

please send study materials to shreeshaedneer@gmail.com

Thursday, 17 November 2016

STANDARD 10 - INFORMATION TECHNOLOGY - CHAPTER 6 - MAP READING - PRACTICAL NOTES

പത്താം ക്ലാസിലെ ഇന്‍ഫര്‍മേഷന്‍ ടെകിനോളജി പാഠപുസ്തകത്തിലെ  'ഭൂപട വായന 'എന്ന ആറാമത്തെ അധ്യായത്തിന്റെ  പ്രാക്ടിക്കല്‍ നോട്ട്സ്  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ  പങ്ക്‌വെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ രായിരിമംഗലം എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കളിലെ  അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇക്‌ബാല്‍ സര്‍.ശ്രീ ഇക്‌ബാല്‍ സാറിന് ശേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


  • ഐ.റ്റി പ്രാക്ടിക്കല്‍ നോട്ടസ് - 10ാം ക്ലാസ്  -6ാം അധ്യായം - ഭൂപഠ വായന -ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക

  • >

    No comments: