2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Friday, 4 November 2016

STANDARD 10 - SOCIAL PART I - CHAPTER 9 - THE STATE AND POLITICAL SCIENCE STUDY NOTES - ENGLISH AND MALAYALAM VERSION BY JAMSHEED AND SHEBIN RASOOL

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം I പാഠപുസ്തകത്തിലെ 9ാം അധ്യായമായ രാഷ്ട്രവും രാസ്ട്രതന്ത്ര ശാസ്ത്രവുമായി ബന്ധപ്പെട്ട്  അന്വാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകരായ  ശ്രീ ജംഷീദ് സാറും ശ്രീ ഷെബിന്‍ സാറും തയ്യാറാക്കിയ സ്റ്റഡി നോട്ട്  കൂട്ടുക്കാര്‍ കണ്ടു കാണുമല്ലോ.. അതിന്റെ ഇംഗ്ലീഷ് പതിപ്പും  കൂടി തയ്യാറാക്കി ‍‍ഷേണി ബ്ലോഗിന് അയച്ചു  തന്നിട്ടുണ്ട്.  വായിച്ച്  അഭിപ്രായങ്ങള്‍ പങ്ക്‌വെയ്ക്കുമല്ലോ..
ഝംഷീദ് സാറിനുപഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.
 RELATED POSTS 
10ാം ക്ലാസ് സാമൂഹ്യശാസ്ത്രം -  അഞ്ചാം അധ്യായം -  സ്റ്റഡി നോട്ട്

No comments: