സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ 62/2018/Fin dtd 11/07/2018 ..see downloads**House Building Advance for State Government Employees-Availing bank financing with interest subvention-Orders..see downloads****

Please send study materials to shreeshaedneer@gmail.com

Saturday, 26 November 2016

STANDARD 10 - STUDY MATERIALS - HISTORY AND GEOGRAPHY - ALL CHAPTERS - ENGLISH MEDIUM

പത്താം ക്ലാസിലെ ചരിത്രത്തിലെയും ഭൂമിശാസ്ത്രത്തിലെയും മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തി ജി.എച്ച്.എസ്.എസ് ചിറ്റൂര്‍  സ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികമാരായ കെ.കൃഷ്ണവേണി, കെ. അജിത ടീച്ചര്‍ എന്നിവര്‍ തയാറാക്കിയ സമ്പൂര്‍ണ പഠന സഹായി ‍ ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് അതേ സ്കൂളിലെ എസ്ഐടിസി ശ്രീ ഹരി സര്‍. എല്ലാ പഠിതാക്കള്‍ക്കും ഇത് ഒരു ഉത്തമ പരീക്ഷാ സഹായിയായിരിക്കുമെന്നു വിശ്വസിക്കുന്നു.പഠന സഹായി തയ്യാറാക്കിയ
കൃഷ്ണവേണി   ടീച്ചർക്കും കെ. അജിത ടീച്ചര്‍ക്കും പഠന സഹായി അയച്ചു തന്ന ഹരി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
To Download History  Study Material Std 10(English Medium) - All Chapters - Click Here 
ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
To Download Geography Study Material Std 10(English Medium) - All Chapters - Click Here 

1 comment:

Jini Antony said...

Thank you for your good efforts.
Students also looking for malayalam version of the same.
Please post if possible.

Once again thank you teachers.