2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Thursday, 9 February 2017

SSLC RESULT IMPROVEMENT SERIES QUESTION PAPERS - 30 SETS - BY JINI ANTONY V

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി റിസള്‍ട്ട് ഇംപ്രൂവ്മെന്റ് ടെസ്റ്റ് സീരീസ് ചോദ്യങ്ങള്‍ അപ്ഡേറ്റ് ചെയ്ത് അയച്ചു തന്നിരിക്കുകയാണ് കുന്നത്തങ്ങാടി ലായി ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍. ഈ ബ്ലോഗില്‍ ഒന്ന് രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ചോദ്യപേപ്പറുകളും  പുതിയ സെറ്റ് ചോദ്യപേപ്പറുകളും ഉള്‍പ്പെടുത്തി ആകെ 30 സെറ്റ് ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കുയാണ്.ആവശ്യക്കാര്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം..ചോദ്യ പേപ്പറുകള്‍ സമാഹരിച്ച് സ്കാന്‍ ചെയ്ക  ശേഷം അവയെ അപ്ലോഡ് ചെയ്തു ലിങ്ക് അയച്ചു തന്ന ജിനി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി  പറയുന്നു. പ്രീ മോഡല്‍ ചോദ്യ പേപ്പറുകള്‍ അദ്ദേഹത്തിന്‍നിന്ന് ഉടന്‍ പ്രതീക്ഷിക്കാം...
SSLC RESULT IMPROVEMENT SERIES QUESTION PAPERS  - 30 SETS

No comments: