2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Wednesday, 8 February 2017

STD IX - BIOLOGY POSTERS BY SCIENCE CLUB GHSS KATTILANGADI

9ാം തരം ജീവശാസ്ത്രത്തിലെ ഊർജ്ജം സ്വതന്ത്രന്തമാക്കാൻ എന്ന പാഠത്തിലെ "പുകവലി ഒരേ സമയം ആത്മഹത്യയും കൊലപാതകവും " എന്ന പ്രസ്താവനയെ അടിസ്ഥാനമാക്കി കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ സയൻസ് ക്ലബ്ല് തയ്യാറാക്കിയ പോസ്റ്ററുകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. മികച്ച നിലവാരമുള്ള പോസ്റ്ററുകള്‍ തയ്യാറാക്കിയ കാട്ടിലങ്ങാടി സ്‌കൂളിലെ സയന്‍സ് ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സുരേഷ് സാറിനും കുട്ടികള്‍ക്കും എല്ലാ വിധ അഭിനന്ദനങ്ങളും അറിയികുന്നു. ചിത്രങ്ങളോരോന്നും zoom ചെയ്തു നോക്കുമല്ലോ...

No comments: