Monday, May 29, 2017

STANDARD 10 - CHEMISTRY - ICT BASED TEACHING MANUAL (MODEL) BY RAVI P

 
സ്കൂളുകള്‍ ഹൈടെക്ക്  ആകുന്നതിന്റെ ഭാഗമായി എല്ലാ അധ്യാപകരും ഐ.സി.ടി പരിശീലനം നേടി കഴിഞ്ഞു.ഇനി പഠവിഭവങ്ങളും ടീച്ചിംഗ് മാന്വലുമെല്ലാം ‍ഡിജിറ്റല്‍...ക്ലാസ് തുടങ്ങുന്നതിന് മുന്‍പെ പഠന വിഭവങ്ങളും ടീച്ചിംഗ് മാന്വലും,യുണിറ്റ് പ്ലാനും മറ്റും തയ്യാറാക്കി പുതുഅധ്യയന വര്‍ഷത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു.
രസതന്ത്രത്തിലെ ഒരു ‍മാതൃകാ ഡിജിറ്റല്‍ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെറിങ്ങോട് എച്ച്.എസ്സിലെ ശ്രീ രവി സര്‍. ആദ്ദേഹം ആദ്യവായി തയ്യാറാക്കിയ ഒരു ഐ.സി.ടി ടീച്ചിംഗ് മാന്വല്‍. ഇതില്‍ പോരായ്മകളുണ്ടാകാം.നമ്മള്‍ പ്രോല്‍സാഹിപ്പിച്ചാല്‍ മെച്ചപെട്ട ടീച്ചിംഗ് മാന്വലുകളും പഠനവിഭവങ്ങളും അദ്ദേഹത്തിന്‍നിന്ന് പ്രതീക്ഷിക്കാം.
ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ ആശംസകള്‍.
CLICK HERE TO DOWNLOAD ICT TEACHING MANUAL FOR CHEMISTRY STD 10

1 comment: