എസ്.എസ്.എല്‍ സി ഐ.ടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ നടത്തണം .സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **SSLC Provisional A List HM Loginല്‍ ലഭ്യമാണ് തിരുത്തലുകള്‍ 24ന് വൈകുട്ട് അഞ്ച് മണിക്കകം വരുത്തണം ..സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **.

please send study materials to shreeshaedneer@gmail.com

Thursday, 13 July 2017

പത്താം ക്ലാസ്സ് സാമൂഹ്യശാസ്ത്രം - ലോകം ഇരുപതാം നൂറ്റാാണ്ടില്‍ - സ്റ്റഡി നോട്ട്

പത്താം ക്ലാസ്സ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ  ലോകം ഇരുപതാം നൂറ്റാാണ്ടില്‍ എന്ന രണ്ടാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് മലപ്പുറം തിരൂര്‍ക്കാടിലെ ശ്രീ ജംഷീദ് സര്‍.ഷേണി സ്കൂള്‍ ബ്ലോഗിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
ലോകം ഇരുപതാം നൂറ്റാാണ്ടില്‍   - സ്റ്റഡി നോട്ട് - പത്താം ക്ലാസ്സ് 

No comments: