29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച് circular dtd 10-01-2018..see downloads**GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു GO(P)No 6/2018/Fin dtd 09/01/2018.see downloads**.

please send study materials to shreeshaedneer@gmail.com

Sunday, 9 July 2017

TEACHING MANUALS FOR MALAYALAM - STD 8, 9 AND 10

പത്താം ക്ലാസ്സ് കേരള പാഠാവലിയിലെ ഒന്നാം യൂണിറ്റിലെ രണ്ടാം പാഠത്തിന്റെയും 9ാം ക്ലാസ്സ് അടിസ്ഥാന പാഠാവലിയിലെ ഒന്നാം യൂണിറ്റിന്റെയും 8ാം ക്ലാസ്സ് അടിസ്ഥാന പാഠാവലിയിലെ ഒന്നാം യൂണിറ്റിന്റെയും ടീച്ചിംഗ് മാന്വലുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് ജി വി എച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ അധ്യാപകനും എസ്.ആര്‍.ജി  അംഗവും ആയ ശ്രീ രമേശന്‍ പുന്നത്തിരിയന്‍ സര്‍..ശ്രീ രമേശന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TEACHING MANUAL - STANDARD 10 - KERALA PADAVALI - UNIT 1 - CHAPTER 2
TEACHING MANUAL - STANDARD  9 - ADISTHANA PADAVALI - UNIT 1
TEACHING MANUAL - STANDARD  8 - ADISTHANA PADAVALI - UNIT 1

OTHER WORKS BY RAMESAN SIR
ടീച്ചിംഗ് മാന്വല്‍ - കേരള പാഠാവലി - പ്രവേശകം, ലക്ഷ്മണസാന്ത്വനം  

1 comment:

മഴത്തോറ്റം said...

8,9 കേരള പാഠാവലി കിട്ടുമോ??