എസ്.എസ്.എല്‍ സി ഐ.ടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ നടത്തണം .സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **SSLC Provisional A List HM Loginല്‍ ലഭ്യമാണ് തിരുത്തലുകള്‍ 24ന് വൈകുട്ട് അഞ്ച് മണിക്കകം വരുത്തണം ..സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **.

please send study materials to shreeshaedneer@gmail.com

Thursday, 17 August 2017

FIRST TERM EXAM 2017 - SAMPLE QUESTION PAPER - BIOLOGY- STD 8 BY VISWANANDA KUMAR

മലപ്പുറം ജില്ലയിലെ പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ വിശ്വാനന്ദ കുമാര്‍ സര്‍ അദ്ദേഹത്തിന് ക്ലസ്റ്ററില്‍ കിട്ടിയ വിവരങ്ങള്‍ വെച്ച് തയ്യാറാക്കിയ ഒരു മാതൃകാ ചോദ്യപേപ്പര്‍,  ഷേണി ബ്ലോഗ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്. ശ്രീ വിശ്വാനന്ദ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD FIRST TERM EXAM 2017 - SAMPLE QUESTION PAPER - BIOLOGY STD 8

No comments: