കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ 14 ജില്ലകളിലും നാളെ (16-08-2018)ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു..**AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS ..see downloads**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു ..see downloads** Special 5 Kg Rice to the students who are members in NMP in connection with Onam - directions..see downloads**

Please send study materials to shreeshaedneer@gmail.com

Sunday, 6 August 2017

HIROSHIMA DAY QUIZ 2017 SLIDE SHOW PRESENTATION IN MALAYALAM, ENGLISH, HINDI AND ARABIC LANGUAGES BY SHAJAL KAKKODI

ഹീറോഷീമ ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താവുന്ന ക്വിസ് മത്സരത്തിന് വേണ്ടിയുള്ള ചോദ്യോത്തരങ്ങളടങ്ങിയ പ്രസന്റേഷന്‍  മലയാളം, ഹിന്ദി, അറബിക്ക്, ഇംഗ്ലീഷ് എന്നീ 4 ഭാഷകളില്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയക്കുകയാണ്  കോഴിക്കോട്  ജില്ലയിലെ കക്കോടി എം.ഐ.എല്‍.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് ശ്രീ ഷാജല്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
1.ഹീറോഷിമ - നാഗസാക്കി ദിന ക്വിസ് -  മലയാളം -ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2.ഹീറോഷിമ - നാഗസാക്കി ദിന ക്വിസ്   -ഹിന്ദി  -ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
3.ഹീറോഷിമ - നാഗസാക്കി ദിന ക്വിസ്  ഇംഗ്ലീഷ് -ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
4.ഹീറോഷിമ - നാഗസാക്കി ദിന ക്വിസ് അറബിക്ക് -ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

No comments: