29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച് circular dtd 10-01-2018..see downloads**GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു GO(P)No 6/2018/Fin dtd 09/01/2018.see downloads**.

please send study materials to shreeshaedneer@gmail.com

Wednesday, 16 August 2017

MATHS REVISION QUESTIONS STD 9 AND 10 - BY SATHEESAN MANGALAM

ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഒമ്പത് ,പത്ത്  ക്ലാസ്സുകളിലെ  ഗണിതത്തിലെ റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ  പങ്ക്‌വെയ്കുകയാണ് പാലക്കാട് ജില്ലയിലെ പറളി ഹൈസ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ സതീശന്‍ സര്‍.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ ഇവ തയ്യാറാക്കി നല്‍കിയ ശ്രീ സതീശന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
1.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 9 (4 CHAPTERS(MAL.MED)
2.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(MAL.MED)
3.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(ENG.MED)

No comments: