29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച് circular dtd 10-01-2018..see downloads**GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു GO(P)No 6/2018/Fin dtd 09/01/2018.see downloads**.

please send study materials to shreeshaedneer@gmail.com

Tuesday, 15 August 2017

SSLC PHYSICS PRESENTATION BASED ON AC GENERATOR - CHAPTER 3 PHYSICS

പത്താം ക്ലാസ്സിലെ ഫിസിക്സ് മൂന്നാം അദ്ധ്യായത്തിലെ എ സി ജനറേറ്റർ എന്ന ഭാഗവുമായി ബന്ധപ്പെട്ട ഐ സി ടി  ആണ്  ഇവിടെ അവതരിപ്പിക്കുന്നത്.ഈ പ്രസന്റേഷന്‍ ഷെണി ബ്ലോഗിലൂടെ പങ്ക്‌വെയക്കുന്നത് പതിവ് പോലെ നമ്മുടെ പെരിങ്ങോട് സ്കൂളിലെ രവി സാര്‍ തന്നെയാണ്. അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പ്രസന്റെഷനിന്റെ കൂടെ ഒരു വീഡിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത്  അവസാനത്തെ സ്ലൈഡില്‍ ചേര്‍ക്കുമല്ലോ..
Insert --> media--> Audio/Video എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ചേര്‍ത്താല്‍ പ്രസന്റേഷന്‍ ഗംഭീരം.
ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...
CLICK HERE TO DOWNLOAD PRESENTATION ON AC GENERATOR -PHYSICS CHAPTER3 STD 10
CLICK HERE TO DOWNLOAD THE VIDEO HOW AC GENERATOR PRODUCES ELECTRICITY?

OTHER RESOURCES BY RAVI P CLICK HERE 

No comments: